Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാന്‍ മാസപ്പിറവി...

റമദാന്‍ മാസപ്പിറവി  അറിയിക്കണം

text_fields
bookmark_border
റമദാന്‍ മാസപ്പിറവി  അറിയിക്കണം
cancel

കോ​ഴി​ക്കോ​ട്: ഇ​ന്ന് (ശ​അ്ബാ​ന്‍ 29 വെ​ള്ളി) റ​മ​ദാ​ന്‍ മാ​സ​പ്പി​റ​വി കാ​ണാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പി​റ​വി ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (0483 2836700), സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​  മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ (9446629450), സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി  പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ (9447630238), കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി (9447172149, 9447317112), പാ​ണ​ക്കാ​ട്​ നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ (9447405099), കെ.​വി. ഇ​മ്പി​ച്ച​മ്മ​ദ്​ (0495 2703366, 9895271685) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട്: വെ​ള്ളി​യാ​ഴ്​​ച സൂ​ര്യ​ൻ അ​സ്​​ത​മി​ച്ച​ശേ​ഷം കാ​സ​ർ​കോ​ട്​ 41 മി​നി​റ്റും  കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം 42 മി​നി​റ്റും ക​ഴി​ഞ്ഞാ​ണ്​ ച​ന്ദ്ര​ൻ അ​സ്​ ത​മി​ക്കു​ന്ന​തെ​ന്നും മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നും ഹി​ലാ​ൽ ക​മ്മി​റ്റി  ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്​ മ​ദ​നി അ​റി​യി​ച്ചു. ഫോ​ൺ: 0495 2722801802, 9447885187.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
News Summary - ramadan calling
Next Story