Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പിറവി കണ്ടില്ല;...

മാസപ്പിറവി കണ്ടില്ല; റമദാന്‍ ഒന്ന് വ്യാഴാഴ്ച

text_fields
bookmark_border
മാസപ്പിറവി കണ്ടില്ല; റമദാന്‍ ഒന്ന് വ്യാഴാഴ്ച
cancel

കോ​ഴി​ക്കോ​ട്: മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കാ​ത്ത​തി​നാ​ൽ ശ​അ്ബാ​ന്‍ 30 പൂ​ര്‍ത്തി​യാ​ക്കി റ​മ​ദാ​ൻ ഒ​ന്ന്​ വ്യാ​ഴാ​ഴ്​​ച​യാ​യി​രി​ക്കു​മെ​ന്ന്​ കോ​ഴി​ക്കോ​ട്​ ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ്​​കോ​യ ത​ങ്ങ​ൾ ജ​മ​ലു​​ല്ലൈ​ലി, കെ.​വി. ഇ​മ്പി​ച്ച​ഹ​മ്മ​ദ്​ ഹാ​ജി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ, ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട്  ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച റ​മ​ദാ​ന്‍ ഒ​ന്ന് ആ​യി​രി​ക്കു​മെ​ന്ന് ഹി​ലാ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം. ​മു​ഹ​മ്മ​ദ് മ​ദ​നി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. 

റ​മ​ദാ​ൻ വ്ര​തം വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കു​മെ​ന്ന്​ പാ​ള​യം ഇ​മാം മൗ​ല​വി വി.​പി.  സു​ഹൈ​ബ്, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​​കു​ഞ്ഞ്​ മൗ​ല​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.  ഇ​തു സം​ബ​ന്ധി​ച്ച്​ പാ​ള​യം ജ​മാ​അ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ണ്ട​ക്ക​യം ഹു​സൈ​ൻ മൗ​ല​വി, സ​ക്കീ​ർ ഹു​സൈ​ൻ മ​ണ​ക്കാ​ട്​ വ​ലി​യ​പ​ള്ളി, ക​ര​മ​ന ഇ​മാം റ​ഹ്​​മ​ത്തു​ല്ല മൗ​ല​വി അ​ൽ ഹാ​ദി, വ​ഴു​ത​ക്കാ​ട്​ ഇ​മാം ഉ​ബൈ​ദ്, മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഇ​മാം അ​യ്യൂ​ബ്​ മൗ​ല​വി, ഷി​ബ്​​ലി മൗ​ല​വി, മ​സ്​​ജി​ദ്​ റ​ഹ്​​മ ഇ​മാം അ​ബ്​​ദു​ൽ ഖാ​ദ​ർ മൗ​ല​വി, ശാ​സ്​​ത​മം​ഗ​ലം ഇ​മാം ഷാ​ഫി ഖാ​സി​മി, മു​രു​ക്കും​പു​ഴ ഇ​മാം ഷ​ഹീ​ർ മൗ​ല​വി, ശാ​സ്​​ത​മം​ഗ​ലം ഇ​മാം ഹാ​ഫി​സ്​ ഷാ​ഫി ഖാ​സി​മി, കു​മാ​ര​പു​രം ഇ​മാം അ​ബ്​​ദു​ൽ ജ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ  പ​െ​ങ്ക​ടു​ത്തു. 

വ്യാ​ഴാ​ഴ്​​ച റ​മ​ദാ​ൻ വ്ര​ത​മാ​രം​ഭി​ക്കു​​മെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം വ​ലി​യ ഖാ​ദി ചേ​ല​ക്കു​ളം മു​ഹ​മ്മ​ദ്​ അ​ബു​ൽ ബു​ഷ്​​റാ മൗ​ല​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ  മ​ണ​ക്കാ​ട്​ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജു​മാ​മ​സ്​​ജി​ദി​ൽ ചേ​ർ​ന്ന ഖാ​ദി​മാ​രു​ടെ​യും ഇ​മാ​മു​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsramadanmalayalam news
News Summary - Ramadan-kerala News
Next Story