Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാനിൽ താരമായി...

റമദാനിൽ താരമായി തൊപ്പി

text_fields
bookmark_border
റമദാനിൽ താരമായി തൊപ്പി
cancel

കോ​ഴി​ക്കോ​ട്​:  എ​ല്ലാ നോ​മ്പു​കാ​ല​ത്തും വി​പ​ണി​യി​ലെ താ​ര​മാ​ണ്​ തൊ​പ്പി. ക​ഠി​ന​വ്ര​തം തു​ട​ങ്ങി​യാ​ൽ പ്രാ​യ​മാ​യ​വ​ർ മു​ത​ൽ ന്യൂ​ജെ​ൻ വ​െ​​ര പു​ത്ത​ൻ തൊ​പ്പി​ക​ൾ ധ​രി​ച്ചാ​ണ്​​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മു​ഴു​വ​ന്‍ സ​മ​യ​ങ്ങ​ളി​ലും തൊ​പ്പി​യ​ണി​യു​ന്ന​വ​രും പ്രാ​ര്‍ഥ​നാ​വേ​ള​ക​ളി​ല്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മു​ണ്ട്. റ​മ​ദാ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ കോ​ഴി​ക്കോ​െ​ട്ട തൊ​പ്പി​വി​പ​ണി​യും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

രൂ​പ​ത്തി​ലും നി​റ​ത്തി​ലും വൈ​വി​ധ്യ​മു​ള്ള തൊ​പ്പി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്.  മ​ലേ​ഷ്യ, ചൈ​ന, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യോ​നേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, യ​മ​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​ണ്​ തൊ​പ്പി​ക​ൾ ​​പ്ര​ധാ​ന​മാ​യും വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. 

മ​ലേ​ഷ്യ​യി​ൽ നി​ന്നും ചൈ​ന​യി​ൽ നി​ന്നു​മു​ള്ള തൊ​പ്പി​ക​ളാ​ണ്​ ഇ​പ്രാ​വ​ശ്യം കൂ​ടു​ത​ൽ വി​ൽ​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന തൊ​പ്പി​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്.
  ഒ​മാ​ന്‍ തൊ​പ്പി​യും ഷെ​ര്‍വാ​ണി​തൊ​പ്പി​യു​മാ​ണ് വി​ല​യി​ല്‍ മു​ന്നി​ൽ.  30 രൂ​പ മു​ത​ല്‍ 400 രൂ​പ​വ​െ​​ര​യാ​ണ്​ വി​ല. തു​ണി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ച് വി​ല​യി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കും. വി​ദേ​ശി​യോ​ടാ​ണ് പ്രി​യ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan specialhat
News Summary - ramadan special hats
Next Story