Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2022 11:02 PM IST Updated On
date_range 26 Oct 2022 11:02 PM ISTമന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചെന്നിത്തല
text_fieldsbookmark_border
ന്യൂഡൽഹി: മന്ത്രിയെ പുറത്താക്കണമെന്ന ഗവർണറുടെ നിർദേശം അംഗീകരിക്കേണ്ട ബാധ്യത സർക്കാറിനില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മന്ത്രി രാജി വെക്കണമെന്നോ പുറത്താക്കണമെന്നോ പറയാൻ ഗവർണർക്ക് അധികാരമില്ല. ഗവർണറെ വിമർശിക്കുന്നതിൽ മന്ത്രിമാർ സൂക്ഷ്മത പാലിക്കണം. വിമർശിക്കാനുള്ള അവകാശത്തിന് പരിധിയുണ്ട്. ഈ വിഷയത്തിൽ പരിധി ലംഘിച്ചോ എന്നറിയില്ല. പക്ഷേ, പുറത്താക്കണമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story