Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 8:58 PM GMT Updated On
date_range 4 Aug 2018 4:19 AM GMTകോടിയേരി പുത്രന്റെ സാമ്പത്തിക ക്രമേക്കട് സി.പി.എമ്മിന്റെ ജീർണത -ചെന്നിത്തല
text_fieldsbookmark_border
നിലമ്പൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയി കോടിയേരിയുടെ ഗൾഫിലെ സാമ്പത്തിക ക്രമക്കേടിൽ സി.പി.എം മൗനം പാലിക്കുന്നത് പാർട്ടിയുടെ ജീർണതയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സമരജ്വാല ഉദ്ഘാടനത്തിന് ശേഷം നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികൾ തട്ടിയകേസിലെ പ്രതിയാണ് ബിനോയിയെന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തണം. പി.വി. അൻവർ എം.എൽ.എയുടെ നിയമലംഘനങ്ങൾക്കെതിരെ തുടർസമരം ഉണ്ടാവും. നിയമനടപടികളുടെ ഭാഗമായി അൻവറിെൻറ കേസിൽ ഡി.സി.സി പ്രസിഡൻറ് കക്ഷി ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story