Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:03 AM GMT Updated On
date_range 11 July 2020 5:03 AM GMTസ്വർണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണം; ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി
text_fieldsbookmark_border
തിരുവന്തപുരം: സ്വർണക്കടത്ത് കേസിൽ കേരളപൊലീസും കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ പങ്കും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതും എൻ.ഐ.എ അന്വേഷണ പരിധിയിലില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story