Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതമേലധ്യക്ഷന്മാരുടെ...

മതമേലധ്യക്ഷന്മാരുടെ പ്രസ്താവനയിൽ തെറ്റില്ല -രമേശ്​ ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

ആലപ്പുഴ: കാട്ടു​പോത്ത്​ ആക്രമണത്തിൽ മതമേലധ്യക്ഷന്മാരുടെ അഭിപ്രായത്തോട് പൂർണയോജിപ്പാണെന്നും പ്രസ്താവനയിൽ ഒരുതെറ്റുമില്ലെന്നും രമേശ്​ ചെന്നിത്തല എം.എൽ.എ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയോരത്ത്​ ജീവിക്കുന്ന കർഷകർ മരണഭീതിയിലാണ്​ കഴിയുന്നത്​. സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. 4000 കോടിയുടെ അമിത നികുതി വർധിപ്പിച്ച്​ നാട്ടിലും വന്യമൃഗങ്ങളുടെ ശല്യത്തിൽ മലയോരങ്ങളിലും ജീവിക്കാനാകാത്ത സ്ഥിതിയാണ്​. ജനങ്ങൾക്കുവേണ്ടി നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ അത്​ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaBishopBuffalo attack
News Summary - Ramesh Chennithala on Bishops Statements
Next Story