Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിലിന്​ ഓശാന...

കെ റെയിലിന്​ ഓശാന പാടുന്ന സംവാദം പ്രഹസനമാണെന്ന് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel
Listen to this Article

ആലപ്പുഴ:​ കെ-റെയിലിന്​ ഓശാനപാടുന്ന സംവാദം പ്രഹസനമാണെന്ന് രമേശ്​ ചെന്നിത്തല എം.എൽ.എ. സർക്കാറിന്​ മംഗളപത്രം എഴുതുന്ന സംവാദത്തിൽ എന്തുചർച്ചയാണ്​ നടക്കുന്നത്​​. ചർച്ചയിൽ പ​ങ്കെടുക്കാൻ ജോസഫ്​ സി. മാത്യുവിനെ ക്ഷണിച്ചിട്ട്​ വേണ്ടെന്നുവെക്കുകയായിരുന്നു. അദ്ദേഹം ആരാണെന്നാണ്​ ​കോടിയേരി ചോദിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി

അദ്ദേഹത്തിന്​ ഇപ്പോൾ പലകാര്യങ്ങളും അറിയില്ല. സിൽവർലൈൻ പദ്ധതി കൊലറെയിലാണ്​. ജനങ്ങൾ തള്ളിക്കളഞ്ഞ പദ്ധതി നടപ്പാക്കാമെന്ന വ്യാമോഹം സർക്കാറിനുവേണ്ട. ഇതിനെ സർവശക്തിയും ഉപയോഗിച്ച്​ യു.ഡി.എഫ്​ എതിർക്കും. അധികാരത്തിന്‍റെ ഹുങ്കിലാണ്​ ആളുകളുടെ പല്ല്​ അടിച്ചുപൊളിക്കുമെന്ന്​ പറയുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaK Rail
News Summary - K Rail, Ramesh Chennithala
Next Story