Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തസുണ്ടെങ്കിൽ തോമസ്...

അന്തസുണ്ടെങ്കിൽ തോമസ് ചാണ്ടി രാജിവെച്ച് വീട്ടിൽ പോകണം -ചെന്നിത്തല

text_fields
bookmark_border
അന്തസുണ്ടെങ്കിൽ തോമസ് ചാണ്ടി രാജിവെച്ച് വീട്ടിൽ പോകണം -ചെന്നിത്തല
cancel

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അന്തസുണ്ടെങ്കിൽ രാജിവെച്ച് വീട്ടിൽ പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം ആലപ്പുഴയിൽ നടത്തിയ വെല്ലുവിളി കുറ്റവാളിയുടെ ജൽപനം മാത്രമാണ്. ജയിലിൽ പോകേണ്ടി വരുമെന്ന വേവേലാതിയാണ് ഇത്തരം പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു. 

തന്‍റെ കൈയ്യേറ്റം തെളിയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ  വെല്ലുവിളിച്ചെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakodiyeri balakrishnankanam rajendrankerala newsalappuzhathomas chandymalayalam newsJana Jagratha Yatra
News Summary - Ramesh Chennithala on Thomas Chandy Encroachment-Kerala News
Next Story