Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 12:56 PM IST Updated On
date_range 30 Dec 2020 12:56 PM ISTറാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണേയാടെ എൽ.ഡി.എഫ് ഭരണത്തിൽ
text_fieldsbookmark_border
പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിൽ. എൽ.ഡി.എഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിയായ ശോഭ ചാർലിക്ക് (കേരള കോൺഗ്രസ് ജോസ് വിഭാഗം) ബി.ജെ.പി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
റാന്നി പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് സീറ്റ് വീതവും ബി.ജെ.പിക്ക് രണ്ട് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും സ്വതന്ത്രനും പിന്തുണച്ചതോടെ എൽ.ഡി.എഫ് അനായാസം ഭരണം നേടി. എന്നാൽ സി.പി.എം നേതൃത്വം സംഭവത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story