Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2021 3:26 AM GMT Updated On
date_range 8 March 2021 3:26 AM GMTഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അജ്മൽ
പൊന്നാനി: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മീൻതെരുവ് സ്വദേശിയായ തൈവളപ്പിൽ അജ്മലാണ് (21) പിടിയിലായത്.
ആഴ്ചകൾക്ക് മുമ്പ് പൊന്നാനി ചന്തപ്പടി പൗർണമി റോഡിൽ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നത്. തുടർന്ന് പിടികൂടിയവരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടു.
ഇതിനിടെ യുവാവിെൻറ ഫോട്ടോ മൊബൈലിൽ പകർത്തുകയും പൊലീസിന് കൈമാറുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story