Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2021 6:19 AM IST Updated On
date_range 30 Aug 2021 6:19 AM ISTഇന്ന് കട തുറക്കും; റേഷൻ നാളേക്കകം വാങ്ങണം
text_fieldsbookmark_border
തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തീയതികളിലായി വാങ്ങണമെന്നും തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.
മുന്‍ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റില്‍ കൂടുതല്‍ പേര് റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓണക്കിറ്റിെൻറ വിതരണവും ഈ ദിവസങ്ങളില്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story