Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ...

മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക്; ആ ​ഉ​ൾ​വി​ളി​യി​ൽ റ​സാ​ഖ് ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക്; ആ ​ഉ​ൾ​വി​ളി​യി​ൽ റ​സാ​ഖ് ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

റ​സാ​ഖ്

മു​ണ്ട​ക്കൈ (മേ​പ്പാ​ടി): മ​ഴ ശ​ക്ത​മാ​യ​പ്പോ​ഴാ​ണ് മു​ണ്ട​ക്കൈ​യി​ലെ കോ​നാ​ടാ​ൻ റ​സാ​ഖി​ന് സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് കു​റ​ച്ചു​കൂ​ടി സു​ര​ക്ഷി​ത​മാ​യ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് മാ​റി​യാ​ലോ എ​ന്ന തോ​ന്ന​ലു​ണ്ടാ​യ​ത്. മ​ദ്റ​സ​ക്ക​ടു​ത്ത സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് അ​ൽ​പം അ​ക​​ലെ​യു​ള്ള ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് റ​സാ​ഖും ഭാ​ര്യ​യും മാ​റു​ക​യാ​യി​രു​ന്നു.

ആ​ർ​ത്തി​ര​മ്പി വ​ന്ന മ​ല​വെ​ള്ള​ത്തി​ൽ റ​സാ​ഖി​ന്റെ വീ​ട് നാ​മാ​വ​ശേ​ഷ​മാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സൈ​ന്യം ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ റ​സാ​ഖി​നെ​യും ഭാ​ര്യ​യെ​യും മു​ണ്ടെ​ക്കൈ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള ഗ്രീ​ൻ​വാ​ലി റി​സോ​ർ​ട്ടി​ലും നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് റ​സാ​ഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslide
News Summary - Wayanad Landslide
Next Story