Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ര്‍.​സി.​സി​യി​ല്‍...

ആ​ര്‍.​സി.​സി​യി​ല്‍ മു​ൻ​കൂ​ട്ടി തീ​യ​തി വാ​ങ്ങാ​തെ ഡോ​ക്​​ട​റെ കാ​ണാം

text_fields
bookmark_border
ആ​ര്‍.​സി.​സി​യി​ല്‍ മു​ൻ​കൂ​ട്ടി തീ​യ​തി വാ​ങ്ങാ​തെ ഡോ​ക്​​ട​റെ കാ​ണാം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ര്‍.​സി.​സി​യി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം. പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ള്‍ക്ക് മു​ന്‍കൂ​ര്‍ തീ​യ​തി നി​ശ്ച​യി​ക്കാ​തെ തു​ട​ര്‍പ​രി​ശോ​ധ​ന​ക്ക്​ ഡോ​ക്ട​റെ കാ​ണാം. 
ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍ഡ്, ചി​കി​ത്സാ​രേ​ഖ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ഡ്യൂ​പ്ലി​ക്കേ​റ്റ് ന​ല്‍കും.

 രോ​ഗി​ക​ള്‍ക്ക് കൊ​ടു​ത്ത കീ​മോ​തെ​റ​പ്പി മ​രു​ന്ന്​ ന​ഷ്​​ട​പ്പെ​ട്ടാ​ൽ വീ​ണ്ടും ന​ല്‍കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്തി. വി​വ​ര​ങ്ങ​ള്‍ക്ക് ശ്രീ​കു​മാ​ര്‍ (അ​സി​സ്​​റ്റ​ൻ​റ്​ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ -0471 2522438, 9447586977), അ​നി​ല്‍കു​മാ​ര്‍ കെ (​മെ​ഡി​ക്ക​ല്‍ റെ​ക്കോ​ഡ്​​സ് ഓ​ഫി​സ​ര്‍ -0471 2522342, 9447102676), സു​രേ​ന്ദ്ര​ന്‍ (പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫി​സ​ര്‍ -0471 2522288, 9447797869) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raincancerkerala newsmedicinekerala floodRCC
News Summary - Regional Cancer Center Thiruvanathapuram press release - Kerala news
Next Story