Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ര​ള​ത്തി​ലെ...

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള മാ​ധ്യ​മം എ​ജു​ക​ഫെ: ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം

text_fields
bookmark_border
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള മാ​ധ്യ​മം എ​ജു​ക​ഫെ: ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ മാ​ധ്യ​മം എ​ജു​​ക​ഫേ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു, ​ഡി​ഗ്രീ ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​നി എ​ന്ത് ക​രി​യ​ർ തി​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന സം​ശ​യ​ത്തി​നു​ള്ള ഉ​ത്ത​ര​ങ്ങ​ളു​മാ​യാ​ണ് എ​ജു​ക​ഫെ എ​ത്തു​ന്ന​ത്. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ഏ​​പ്രി​ൽ 16, 17 തീ​യ​തി​ക​ളി​ലും ഏ​പ്രി​ൽ 19, 20 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് ഗ്രൗ​ണ്ടി​ലും 22, 23 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ചി​ന് സ​മീ​പം ഇ​ൻ​ഡ​സ് ഗ്രൗ​ണ്ടി​ലും മേ​യ് 7, 8 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ലും 18, 19 തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്തും എ​ജു​ക​ഫെ അ​ര​ങ്ങേ​റും.

വി​ജ​യ​ക​ര​മാ​യ 10 വ​ർ​ഷം പി​ന്നി​ടു​ന്ന മാ​ധ്യ​മം എ​ജു​ക​ഫെ ഇ​ത്ത​വ​ണ അ​ഞ്ച് വേ​ദി​ക​ളി​ലാ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വി​വി​ധ പ​ഠ​ന​മേ​ഖ​ല​യി​ലെ​യും വി​ദ​ഗ്ധ​രു​ടെ ക​രി​യ​ർ സെ​ഷ​നു​ക​ളും സ്റ്റാ​ളു​ക​ളും എ​ജു​ക​ഫെ​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ ലെ​വ​ൽ മോ​ട്ടേി​വേ​ഷ​ണ​ൽ സ്പീ​ക്കേ​ഴ്സി​ന്റെ സെ​ഷ​നു​ക​ളും വ​ൺ ടു ​വ​ൺ ഇ​ന്റ​റാ​ക്ഷ​ൻ സൗ​ക​ര്യ​വും സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സി​ലി​ങ്, ക​രി​യ​ർ മാ​പ്പി​ങ്, മോ​ട്ടി​വേ​ഷ​ണ​ൽ സെ​ഷ​നു​ക​ൾ എ​ന്നി​വ​യും സി​ജി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​മെ​ല്ലാം വി​ദ്യാ​ഭ്യാ​സ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും.

ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ​ത​ല​ങ്ങ​ളി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ക​രി​യ​ർ വി​ദ​ഗ്ധ​രും മേ​ള​യു​ടെ ഭാ​ഗ​മാ​വും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, മെ​റ്റാ​വേ​ഴ്സ് തു​ട​ങ്ങി സാ​​ങ്കേ​തി​ക രം​ഗ​ത്തെ ഏ​റ്റ​വും നൂ​ത​ന വി​ഷ​യ​ങ്ങ​ളു​ടെ നി​ര​വ​ധി വ​ർ​ക്ഷോ​പ്പു​ക​ളും പ്രാ​ക്ടി​ക്ക​ൽ സെ​ഷ​നു​ക​ളും എ​ജു​ക​ഫെ​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ​ ​പ്ര​ശ​സ്ത​രാ​യ ഫാ​ക്ക​ൽ​റ്റി​ക​ളാ​യി​രി​ക്കും വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കു​ക.

സ്റ്റാ​ൾ, സ്​​പോ​ൺ​സ​ർ​ഷി​പ്പ് വി​വ​ര​ങ്ങ​ൾ​ക്ക് 9645009444 എ​ന്ന ന​മ്പ​റി​ലും events@madhyamam.com എ​ന്ന ഇ​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം. ന​ൽ​കി​യി​രി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu CafeRegistration
News Summary - Registration-Edu-Cafe
Next Story