Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യാമ്പിലുള്ളവരെ...

ക്യാമ്പിലുള്ളവരെ നിർബന്ധപൂർവം പറഞ്ഞയക്കില്ല -വി.എസ്​ സുനിൽ കുമാർ

text_fields
bookmark_border
ക്യാമ്പിലുള്ളവരെ നിർബന്ധപൂർവം പറഞ്ഞയക്കില്ല -വി.എസ്​ സുനിൽ കുമാർ
cancel

കൊച്ചി: സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ലെന്ന് കൃഷി​ മന്ത്രി വി. എസ്​. സുനിൽ കുമാർ. ക്യാമ്പിലുള്ളവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. ധനസഹായം സംബന്ധിച്ച ആശങ്ക വേ​ണ്ടെന്നും മന്ത്രി പറഞ്ഞു.

നടപടിക്രമങ്ങളിലെ കാലതാമസമാണ്​ പണം നൽകുന്നത്​ വൈകുന്നത്. സ്​കൂൾ തുറക്കേണ്ടിവന്നാൽ ക്യാമ്പിലുള്ളവർക്ക്​ മറ്റ്​ താമസ സ്ഥലങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമ‍യം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്​കൂളുകൾ ഒാണാവധി കഴിഞ്ഞ്​ തുറക്കുന്നത്​ നീട്ടണമെന്ന്​ വി.ഡി സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. ക്യാമ്പുകളിലുള്ളവർക്ക്​ ഭക്ഷണക്കിറ്റും ധനസഹായവും ഉടൻ എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.  

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvs sunil kumarheavy rain
News Summary - relief camp school vd satheeshan-kerala news
Next Story