Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ത​സ്പ​ർ​ധ​:...

മ​ത​സ്പ​ർ​ധ​: നാലുപേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
arrest
cancel

പു​തു​ന​ഗ​രം: ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​യെ​യും മ​ക​നെ​യും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന കേ​സി​ൽ മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ ഷെ​മീ​ർ (30), സെ​യ്ദ് അ​ബു (35), ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഷെ​മീ​ർ എ​സ്.​ഡി.​പി.​ഐ നെ​ന്മാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​ണെ​ന്ന് പു​തു​ന​ഗ​രം പൊ​ലീ​സ് പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്. ക​ണ്ട​ക്ട​റു​ടെ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യു​ന്ന 15ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പു​തു​ന​ഗ​രം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casehate
News Summary - Religious hate: case registered against four
Next Story