Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കാനിങ്ങിലെ വീഴ്ച:...

സ്കാനിങ്ങിലെ വീഴ്ച: റിപ്പോർട്ട് കൈമാറി

text_fields
bookmark_border
scanning 9878979
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ വൈ​ക​ല്യം ക​ണ്ടെ​ത്താ​ത്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ. ഡ​യ​റ​ക്‌​ട​റും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ മേ​ധാ​വി​യു​മാ​യ ഡോ. ​വി. മീ​നാ​ക്ഷി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ 29ന്​ ​അ​ന്വേ​ഷ​ണ​സം​ഘം അ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ലും സ്കാ​നി​ങ്​ സെ​ന്റ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി ക​ണ്ടെ​ത്തി​യ​തും പി​ടി​ച്ചെ​ടു​ത്ത​തു​മാ​യ രേ​ഖ​ക​ൾ വി​ശ​ക​ല​നം ചെ​യ്‌​താ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി​യ​തെ​ന്ന് ഡോ. ​മീ​നാ​ക്ഷി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scanning errorAnomaly Scanning
News Summary - report submitted in scanning failure case
Next Story