Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2024 10:31 PM IST Updated On
date_range 14 Oct 2024 10:33 PM ISTതീവ്രഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് സംവരണം പരിശോധിക്കും - മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനങ്ങളിൽ തീവ്ര ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന്റെ നിയമ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.
സർക്കാർ സർവിസിൽ എല്ലാ സ്ഥാപനങ്ങളിലും പി.എസ്.സി നിയമനങ്ങളിൽ നാലു ശതമാനം ഭിന്നശേഷി സംവരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story