Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണം: സുപ്രീംകോടതി...

സംവരണം: സുപ്രീംകോടതി വിധി ആശങ്കയുളവാക്കുന്നത്​ -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സംവരണം: സുപ്രീംകോടതി വിധി ആശങ്കയുളവാക്കുന്നത്​ -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. വിധി പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയാൻ ഇടയാക്കുമെന്നും നേരത്തെയുള്ള ജാതീയ സംവരണത്തിൽ വെള്ളം ചേർക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വിവേചനം കുറക്കാനുള്ള നടപടികളുടെ പ്രാധാന്യം കുറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationPK Kunhalikuttyews reservationsupreme court
News Summary - Reservation: The Supreme Court verdict is worrying - Kunhalikutty
Next Story