Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2024 4:39 PM IST Updated On
date_range 16 March 2024 1:03 PM ISTഹോട്ടലുടമ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കൽപറ്റ: ഹോട്ടലുടമ ആത്മഹത്യ ചെയ്ത നിലയിൽ. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങിമരിച്ചത്. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.
അതേസമയം, ടൂറിസം കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതെന്ന് റിസോർട്ട്-ടൂറിസം മാഫിയ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story