Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മാ​ധ്യ​മ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു

text_fields
bookmark_border
മാ​ധ്യ​മ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു
cancel

കോ​ട്ട​യം: മാ​ധ്യ​മം കോ​ട്ട​യം യൂ​നി​റ്റി​ലെ സീ​നി​യ​ർ ഡി.​ടി.​പി ഓ​പ​േ​റ​റ്റ​ർ ടി.​ജി. ദ​യാ​പ​ര​ൻ 20 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന്​ ശേ​ഷം സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ചു.

1999ൽ ​മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന ദ​യാ​പ​ര​ൻ കോ​ട്ട​യം പു​ഷ്​​പ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ലും ജോ​ലി ചെ​യ്​​തി​ട്ടു​ണ്ട്. കെ.​ജി. ശൈ​ല​ജ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: അ​ന​ന്തു പി. ​ദേ​വ​ൻ, അ​ഞ്​​ജ​ലി പി. ​ദേ​വ​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam
News Summary - Retired from the madhyamam
Next Story