Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:43 PM IST Updated On
date_range 3 Aug 2022 12:43 PM ISTവെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
text_fieldsbookmark_border
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രൻ്റെ ഭാര്യ ലത (57)യെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
കാസർകോട്ട് ഉരുൾപൊട്ടി; ജനവാസമേഖലയിലേക്ക് വെള്ളമൊഴുകി, ഗതാഗത തടസം
കാസർകോട്: ജില്ലയിലെ വനമേഖലയിൽ ഉരുൾപൊട്ടിയതായി സൂചന. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story