Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎ.എം.എയുടെ മാലിന്യ...

െഎ.എം.എയുടെ മാലിന്യ പ്ലാൻറിനെതിരെ റവന്യൂവകുപ്പ്

text_fields
bookmark_border
െഎ.എം.എയുടെ മാലിന്യ പ്ലാൻറിനെതിരെ റവന്യൂവകുപ്പ്
cancel

തിരുവനന്തപുരം​: ​െഎ.എം.എയുടെ പാലോട് മാലിന്യ പ്ലാൻറിനെതിരെ റവന്യു വകുപ്പി​​​െൻറ റിപ്പോർട്ട്. പാലോട് മാലിന്യ പ്ലാന്റിനായി ​െഎ.എം.എ വാങ്ങിയ വസ്തുവിൽ അഞ്ച്​ ഏക്കറും നിലമെന്നാണ്​ തഹസിൽദാർ നൽകിയ റിപ്പോർട്ട്​. പ്രദേശത്ത്​ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്ന്​ ജില്ലാ കളക്ടറുടെ റിപ്പോർട്ട്​ പറയുന്നു. പദ്ധതി പ്രദേശത്തിനരികെ ആദിവാസി കോളനിയുണ്ടെന്നത്​ പരിഗണിക്കണം. പ്ലാൻറുമായി മുന്നോട്ട് പോയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകും. പ്ലാൻറ്​ സ്ഥാപിക്കുന്നതിന് നിയമ തടസമുണ്ട്. പ്ലാൻറ്​ വന്നാൽ പ്രദേശത്തെ കണ്ടൽക്കാടുകൾക്കും നീരുറവകൾക്കും നാശം സംഭവിക്കുമെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsimamalayalam newsPalode Sewage PlantRevenue Departmetn
News Summary - Revenue Department Against Sewage Plant Of IMA - Kerala News
Next Story