79 െഡപ്യൂട്ടി കലക്ടർമാരെ സ്ഥലം മാറ്റി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിെൻറ ഭാഗമായി റവന്യൂ വകുപ്പിൽ വ്യാപക സ്ഥലം മാറ്റം. എ.ഡി.എമ ്മുമാർ, ആർ.ഡി.ഒമാർ എന്നിവരടക്കം 79 െഡപ്യൂട്ടി കലക്ടർമാരെ സ്ഥലം മാറ്റി. 12 തഹസിൽദാർമാർക്ക് െഡപ്യൂട്ടി കലക്ട ർമാരായി സ്ഥാനക്കയറ്റം നൽകി.
11 എ.ഡി എമ്മുമാരെയും 10 ആർ.ഡി.ഒ മാെരയും ഒറ്റയടിക്ക് സ്ഥലം മാറ്റി. ഇവരാണ് പുതുതായി നിയമിക്കപ്പെട്ട ആർ.ഡി.ഒമാർ. എം.ടി. അനിൽകുമാർ-പാല, പി.ബി. സുനിൽലാൽ-തിരൂർ, എ.കെ. രമേശൻ-വടകര, കെ. രവികുമാർ-കണ്ണൂർ, അലക്സ് ജോസഫ്-ചെങ്ങന്നൂർ, സി.ആർ. കാർത്ത്യായനീ ദേവി-ഇരിങ്ങാലക്കുട, ടി.എസ്. നിഷാത്-പുനലൂർ, പി.െക. കാഞ്ചനവല്ലിയമ്മ-തൃശൂർ, ആശ സി. എബ്രഹാം-മൂവാറ്റുപുഴ, ആർ. ബീന റാണി-അടൂർ.
അഡീഷനൽ ജില്ല മജിസ്ട്രേറ്റുമാരായി നിയമിക്കപ്പെട്ടവർ: കെ. ചന്ദ്രശേഖരൻ നായർ-എറണാകുളം, റെജി പി. ജോസഫ്-തൃശൂർ, ജെ. മോബി-കണ്ണൂർ, അനിൽ ഉമ്മൻ-ഇടുക്കി, സി. ബിജു-കാസർകോട്, ടി. വിജയൻ-മലപ്പുറം, എൻ.എം. മെഹറലി-പാലക്കാട്, പി.ടി. എബ്രഹാം-തിരുവനന്തപുരം, ക്ലമൻറ് ലോപസ്-പത്തനംതിട്ട, ഇ.പി. മേഴ്സി-കോഴിക്കോട്, സി. അജിതകുമാർ-കോട്ടയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.