Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതഹസിൽദാ​െറ  മാറ്റിയത്...

തഹസിൽദാ​െറ  മാറ്റിയത് പകപോക്കലല്ല -റവന്യൂമന്ത്രി

text_fields
bookmark_border
echandrasekaran
cancel

തിരുവനന്തപുരം: മൂന്നാറിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച റവന്യൂ സ്പെഷൽ തഹസിൽദാർ എം.ജെ. തോമസിനെ  മാറ്റിയത് പകപോക്കലല്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. പ്രവർത്തന സൗകര്യാർഥമാണ് അദ്ദേഹത്തെ മാറ്റിയത്​. പട്ടയം അനുവദിക്കേണ്ട ചില സ്‌ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ വേണ്ടതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. കാസർകോട്ട്​​ താൻ പങ്കെടുത്ത പരിപാടിയിൽനിന്ന് സി.പി.എമ്മുകാർ വിട്ടുനിന്നിട്ടില്ല. പാർട്ടി സമ്മേളനം നടക്കുന്നതിനാലാണ് അവർ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newse chandrasekaranrevenue ministermalayalam newsMunnar Tahsildar
News Summary - Revenue Minister react to Transfer Munnar Tahsildar -Kerala News
Next Story