Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിഷ്‌കരിച്ച പെന്‍ഷന്‍...

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍

text_fields
bookmark_border
പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍
cancel

തി​രു​വ​ന​ന്ത​പു​രം: പെ​ന്‍ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ​ത്തി​ന് 2019 ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യം ന​ല്‍കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​വും ഇ​തേ തീ​യ​തി മു​ത​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​ഷ്‌​ക​രി​ച്ച പെ​ന്‍ഷ​ന്‍ 2021 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ന​ല്‍കും. പാ​ര്‍ട്ട്​​ടൈം പെ​ന്‍ഷ​ന്‍കാ​ര്‍ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

നി​ല​വി​ലെ രീ​തി​യി​ല്‍ 30 വ​ര്‍ഷ​ത്തെ സേ​വ​ന​കാ​ല​ത്തി​ന് മു​ഴു​വ​ന്‍ പെ​ന്‍ഷ​നും 10 വ​ര്‍ഷ​ത്തെ യോ​ഗ്യ​താ സേ​വ​ന​കാ​ല​ത്തി​ന്​ ഏ​റ്റ​വും കു​റ​ഞ്ഞ പെ​ന്‍ഷ​നും ന​ല്‍കു​ന്ന​ത് തു​ട​രും. ഏ​റ്റ​വും കു​റ​ഞ്ഞ അ​ടി​സ്ഥാ​ന പെ​ന്‍ഷ​ന്‍ 11,500 രൂ​പ​യാ​യും ഏ​റ്റ​വും കൂ​ടി​യ അ​ടി​സ്ഥാ​ന പെ​ന്‍ഷ​ന്‍ 83,400 രൂ​പ​യാ​യും ഉ​യ​ര്‍ത്തും.

കു​റ​ഞ്ഞ അ​ടി​സ്ഥാ​ന കു​ടും​ബ പെ​ന്‍ഷ​ന്‍ 11,500 രൂ​പ​യാ​യും കൂ​ടി​യ അ​ടി​സ്ഥാ​ന കു​ടും​ബ പെ​ന്‍ഷ​ന്‍ (സാ​ധാ​ര​ണ നി​ര​ക്ക്) 50,040 രൂ​പ​യാ​യും വ​ര്‍ധി​പ്പി​ക്കും. പെ​ന്‍ഷ​ന്‍കാ​രു​ടെ​യും കു​ടും​ബ പെ​ന്‍ഷ​ന്‍കാ​രു​ടെ​യും മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍സ് പ്ര​തി​മാ​സം 500 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്കും. മെ​ഡി​ക്ക​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​വ​രെ ഈ ​അ​ല​വ​ന്‍സ് തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensiongovt employees
News Summary - Revised pension from April 1
Next Story