Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഋഷിരാജ്​ സിങ്​​...

ഋഷിരാജ്​ സിങ്​​ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തു

text_fields
bookmark_border
ഋഷിരാജ്​ സിങ്​​ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തു
cancel

തിരുവനന്തപുരം: അഡിക്​ ഇന്ത്യ എന്ന സ്​ഥാപനത്തി​​െൻറ ഡയറക്​ടർ​ ജോൺസൺ ഇടയാറന്മുളക്കെതിരെ എക്​സൈസ്​ കമീഷണർ ഋഷിരാജ്​ സിങ്​ എറണാകുളം മുൻസിഫ്​ കോടതിയിൽ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തു. സർക്കാറി​​െൻറ ലഹരിവിമോചന പദ്ധതിയായ ‘വിമുക്​തി’ യുടെ ചുവടുപിടിച്ച്​ ഋഷിരാജ്​ സിങ്ങി​​െൻറ നേതൃത്വത്തിൽ ലഹരി ഉപഭോഗത്തിനും വിൽപനക്കുമെതിരെ ശക്​തമായ നടപടികളുമായി മുന്നോട്ട്​ പോകവെ എക്​സൈസി​​െൻറ നടപടികളെ പൊതുജനമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ചാണ്​ കേസ്​.

ഒരു ഇംഗ്ലീഷ്​ പത്രത്തിൽ നൽകിയ പ്രസ്​താവനയിൽ പല കേസുകൾ കൂട്ടിക്കലർത്തി എക്​സൈസി​​െൻറ ​പ്രവർത്തനങ്ങൾ മോശമാണെന്ന നിലയിൽ ചിത്രീകരിക്കാൻ ശ്രമി​െച്ചന്നാണ്​ ആരോപണം. മാനനഷ്​ടവുമായി ബന്ധ​പ്പെട്ട്​ അയച്ച വക്കീൽ നോട്ടീസിന്​ ജോൺസൺ നൽകിയ മറുപടി തൃപ്​തികരമല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഇപ്പോൾ കേസ്​ ഫയൽ ചെയ്​തതെന്ന്​ അഡീ. എക്​സൈസ്​ കമീഷണർ എ. വിജയൻ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishiraj singhkerala newsdefamation casemalayalam newsadik india
News Summary - rishiraj singh file defamation case against adik india -kerala news
Next Story