Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 6:02 AM IST Updated On
date_range 10 July 2018 10:39 AM ISTറിയാസ് മൗലവി വധം: മൂന്നു പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി
text_fieldsbookmark_border
കൊച്ചി: കാസർകോട് പഴയ ചൂരിയിലെ മദ്റസ അധ്യാപകന് റിയാസ് മൗലവിയെ കഴുത്തറത്ത് കൊന്ന കേസിലെ മൂന്നു പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഒന്നു മുതൽ മൂന്നുവരെ പ്രതികളായ കേളുഗുഡ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപം അജേഷ് എന്ന അപ്പു, മാത്തെയിൽ നിതിന്‍ കുമാര്‍, കേളുഗുഡെ ഗംഗൈ കേശവകുടീരം അഖിലേഷ് എന്നിവരുടെ ഹരജിയാണ് തള്ളിയത്. മതവൈരമുണ്ടാക്കി കലാപമുണ്ടാക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story