Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിയാസ്​ മൗലവി വധം:...

റിയാസ്​ മൗലവി വധം: എസ്​.ഡി.പി.​െഎ മാർച്ച്​ നാളെ 

text_fields
bookmark_border
Riyas Moulavi
cancel
കോ​ഴി​ക്കോ​ട്​: കാ​സ​ർ​കോ​ട്ട്​ റി​യാ​സ്​ മൗ​ല​വി​യെ പ​ള്ളി​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​ഡി.​പി.​െ​എ ശ​നി​യാ​ഴ്​​ച കോ​ഴി​ക്കോ​ട്ട്​ ഉ​ത്ത​ര​മേ​ഖ​ല എ.​ഡി.​ജി.​പി ഒാ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തു​മെ​ന്ന്​ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൊ​ല ന​ട​ന്ന്​ ര​ണ്ടു മാ​സ​മാ​യി​ട്ടും അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​വു​ക​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യു​മാ​ണ്. സം​സ്​​ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സം​ഘ്​​പ​രി​വാ​ർ  നേ​താ​ക്ക​ളു​ടെ പ​ങ്ക്​ കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ലു​​ണ്ട്. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന മാ​ർ​ച്ച്​ രാ​വി​ലെ 10.30ന്​ ​സ്​​റ്റേ​ഡി​യം പ​രി​സ​ര​ത്ത്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​​ പി. ​അ​ബ്​​ദു​ൽ മ​ജീ​ദ്​ ഉ​ദ്​​ഘാ​ട​നം ​െച​യ്യു​ം. സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മ​നോ​ജ്​​കു​മാ​ർ, നേ​താ​ക്ക​ളാ​യ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, എ​ൻ.​യു. അ​ബ്​​ദു​സ്സ​ലാം, മു​സ്​​ത​ഫ കൊ​​മ്മേ​രി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​​ങ്ക​ടു​ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyas Moulavi Murder Case
News Summary - riyas moulavi murder
Next Story