Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എം.പി.ഐ അഖിലേന്ത്യ...

ആർ.എം.പി.ഐ അഖിലേന്ത്യ സമ്മേളനം; പതാക ജാഥ തുടങ്ങി

text_fields
bookmark_border
rmpi 876767
cancel

കോഴിക്കോട്: ആർ.എം.പി.ഐ രണ്ടാം അഖിലേന്ത്യ സമ്മേളനത്തിന്‍റെ പതാക ജാഥ തുടങ്ങി. ഒഞ്ചിയം തൈവച്ച പറമ്പത്ത് ടി.പി രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ആർ.എം.പി.ഐ ജില്ല സെക്രട്ടറി കുളങ്ങര ചന്ദ്രൻ സംസ്ഥാന പ്രസിഡന്‍റ് ടി.എൽ. സന്തോഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.കെ. രമ എം.എൽ.എ, ടി.കെ. സിബി, എൻ.പി. ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ടി.എൽ. സന്തോഷ് പതാക അത്ലറ്റുകൾക്ക് നൽകി. പതാക ജാഥ രാത്രിയോടെ പൊതുസമ്മേളന നഗരിയായ കോഴിക്കോട് മുതലക്കുളത്ത് എത്തും. ഫെബ്രുവരി 23 മുതൽ 26 വരെയാണ് സമ്മേളനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RMPI
News Summary - rmpi national conference flag march
Next Story