Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡ് നിർമ്മാണത്തിനിടെ...

റോഡ് നിർമ്മാണത്തിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു

text_fields
bookmark_border
റോഡ് നിർമ്മാണത്തിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
cancel

തിരുവല്ല: കുറ്റൂരിൽ കെ.എസ്.ടി.പി  റോഡ് നിർമ്മാണത്തിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയിൽപ്പെട്ടായിരുന്നു അപകടം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathroad accidentkerala newsmalayalam news
News Summary - road accident death- Kerala news
Next Story