Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ...

കേരളത്തെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ശ്രമം തടയണം –എസ്.ഡി.പി.ഐ

text_fields
bookmark_border
കേരളത്തെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ശ്രമം തടയണം –എസ്.ഡി.പി.ഐ
cancel

കോ​ഴി​ക്കോ​ട്: ഫാ​ഷി​സ്റ്റ്‍വ​ത്ക​രി​ച്ച് കേ​ര​ള​ത്തെ ത​ക​ര്‍ക്കാ​നു​ള്ള ആ​ര്‍.​എ​സ്.​എ​സ് ശ്ര​മം ത​ട​യ​ണ​മെ​ന്ന് എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മൂ​വാ​റ്റു​പു​ഴ അ​ഷ്‌​റ​ഫ് മൗ​ല​വി ആ​വ​ശ്യ​​​പ്പെ​ട്ടു. ആ​യു​ധ​വ​ത്ക​ര​ണ​വും സാം​സ്കാ​രി​ക​വ​ത്ക​ര​ണ​വും കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ശാ​ഖ​ക​ളി​ലൂ​ടെ​യാ​ണ് ആ​യു​ധ​പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്. ആ​ര്‍.​എ​സ്.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​മ്പി​ച്ച ആ​യു​ധ​ശേ​ഖ​ര​ങ്ങ​ളു​മു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ശൂ​ല​ങ്ങ​ള്‍ ബ​ജ്റം​ഗ്ദ​ളി​ന്റെ പേ​രി​ല്‍ ആ​ര്‍.​എ​സ്.​എ​സ് കേ​ര​ള​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു. സാം​സ്‌​കാ​രി​ക​വ​ത്ക​ര​ണ​ത്തി​ന് സി​നി​മ ഉ​ള്‍പ്പെ​ടെ പ​ല മാ​ധ്യ​മ​ങ്ങ​ളെ​യും അ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ​യും പി​ണ​റാ​യി വി​ജ​യ​ന്റെ​യും ഭ​ര​ണ​കാ​ല​ത്തെ ചി​ല ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​യ​നി​ല​പാ​ടു​ക​ള്‍ ആ​ര്‍.​എ​സ്.​എ​സി​ന്റെ വ​ള​ര്‍ച്ച​ക്ക് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. സം​ഘ്പ​രി​വാ​റു​കാ​ര​നാ​യ ഒ​രു ഡി.​ജി.​പി​യു​ടെ വ്യാ​ജ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തെ കു​റി​ച്ച് അ​ത്യ​ന്തം വി​ഷ​മ​യ​മാ​യ പ്ര​സ്താ​വ​ന വി.​എ​സ് ന​ട​ത്തി​യ​ത്.

അ​ത് വി​ദ്വേ​ഷ​സി​നി​മ​ക്ക് തി​ര​ക്ക​ഥ​യാ​വു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തു​ട​നീ​ളം ആ​ര്‍.​എ​സ്.​എ​സ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു -അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ന്‍ എ​ര​ഞ്ഞി​ക്ക​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIRSS
News Summary - RSS attempt to destroy Kerala should be stopped – SDPI
Next Story