Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ് പൂരം കലക്കി...

ആർ.എസ്.എസ് പൂരം കലക്കി എന്ന് പറയുന്നത് അസൂയകൊണ്ട് -എം. രാധാകൃഷ്ണന്‍

text_fields
bookmark_border
ആർ.എസ്.എസ് പൂരം കലക്കി എന്ന് പറയുന്നത് അസൂയകൊണ്ട് -എം. രാധാകൃഷ്ണന്‍
cancel

തൃ​ശൂ​ര്‍: ആ​ര്‍.​എ​സ്.​എ​സി​ന്റെ വ​ള​ര്‍ച്ച​യി​ലു​ള്ള ഭ​യ​വും അ​സൂ​യ​യു​മാ​ണ് സം​ഘ​ത്തി​നെ​തി​രാ​യ നു​ണ​പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ദ​ക്ഷി​ണ ക്ഷേ​ത്ര കാ​ര്യ​വാ​ഹ് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍. തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സം​ഘം തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഇ​ത്ത​രം അ​സൂ​യ​യി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണ്.

തോ​ല്‍വി അം​ഗീ​ക​രി​ക്കാ​നും സു​രേ​ഷ്‌ ഗോ​പി​യു​ടെ വി​ജ​യം എ​ന്തു​കൊ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നു​മു​ള്ള വി​വേ​കം പോ​ലും ഇ​വ​ര്‍ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്നു. ആ​ര്‍.​എ​സ്.​എ​സ് തൃ​ശൂ​രി​ൽ ന​ട​ത്തി​യ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ൻ.

തൃ​ശൂ​ര്‍പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​ത് ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്. പൂ​രം മാ​ത്ര​മ​ല്ല ശ​ബ​രി​മ​ല ഉ​ള്‍പ്പെ​ടെ കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ത​ക​ര്‍ക്കാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന പ​ഥ​സ​ഞ്ച​ല​നം വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര മൈ​താ​നി​യി​ല്‍ സ​മാ​പി​ച്ചു. മ​ഹാ​ന​ഗ​ര്‍ സം​ഘ​ചാ​ല​ക് ഡോ. ​പി.​വി. ഗോ​പി​നാ​ഥ​ന്‍, സ​ഹ​കാ​ര്യ​വാ​ഹ് ടി. ​ഹ​രി​ഗോ​വി​ന്ദ​ന്‍, ബൗ​ദ്ധി​ക് പ്ര​മു​ഖ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSPooramJealousyM. Radhakrishnan
News Summary - RSS-Pooram-Jealousy-M-Radhakrishnan
Next Story