Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 5:12 PM GMT Updated On
date_range 16 Aug 2020 5:12 PM GMTദേശീയ പതാകയെ അപമാനിച്ചതിന് ആർ. എസ്. എസുകാർക്കെതിരെ കേസ്
text_fieldsbookmark_border
ഇരിട്ടി: ഒരേ കൊടിമരത്തിൽ ആർ.എസ്.എസ് പാതകക്ക് കീഴിൽ ദേശീയ പതാക ഉയർത്തി അപമാനിച്ചതായ പരാതിയിൽ ആറളം പൊലീസ് കേസെടുത്തു.
ആറളം തോട്ടുകടവിൽ സ്ഥാപിച്ച ആർ.എസ്.എസ് കൊടിമരത്തിലാണ് ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ആർ.എസ്.എസ് പതാക ഉയർത്തിക്കെട്ടുകയും ചെയ്തത്. പ്രദേശത്തെ ആർ.എസ്.എസ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story