Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധീർ കുമാർ വധം:...

സുധീർ കുമാർ വധം: ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

text_fields
bookmark_border
സുധീർ കുമാർ വധം: ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു
cancel
Listen to this Article

കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകൻ സുധീർ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു. ഒന്ന് മുതൽ ഏഴുവരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.

തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന നിഗമനത്തിലാണ് പ്രതികളെ വെറുതെവിട്ടത്.

2007 നവംബർ അഞ്ചിനാണ് സി.പി.എം പ്രവർത്തകനായ സുധീർ കുമാർ കൊല്ലപ്പെട്ടത്. കേസിൽ 35 സാക്ഷികളും 67 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSsudheer kumar murder
News Summary - RSS workers acquitted in Thalassery Sudheer Kumar murder case
Next Story