Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െപാലീസ്​ ആസ്​ഥാനത്തെ...

​െപാലീസ്​ ആസ്​ഥാനത്തെ വിവരങ്ങൾ കൈമാറണമെന്ന്​  വിവ​​രാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ

text_fields
bookmark_border
​െപാലീസ്​ ആസ്​ഥാനത്തെ വിവരങ്ങൾ കൈമാറണമെന്ന്​  വിവ​​രാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​​നി​ന്നു​ള്ള എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന് സം​സ്​​ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​ന്​ നി​ർ​േ​ദ​ശം ന​ൽ​കി. പൊ​ലീ​സ് ആ​സ്​​ഥാ​ന​ത്തെ ടി- ​ബ്രാ​ഞ്ചി​ൽ​നി​ന്ന് രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ നി​ര​സി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇൗ ​നി​ർ​േ​ദ​ശം. 
വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത വി​ഷ​യ​ത്തി​ലും ഇ​ട​പെ​ട​ണ​മെ​ന്ന് ഡി.​ജി.​പി​യോ​ട്​ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന​ർ വി​ൻ​സ​ൻ എം.​പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ൽ​കാ​തെ അ​പേ​ക്ഷ നി​ര​സി​ച്ചെ​ന്നാ​ണ് പ​രാ​തി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rti
News Summary - rti police details
Next Story