Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ ചോദ്യത്തിന്...

വിവരാവകാശ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല: കെ.എഫ്​.സിയിലെ മൂന്ന് ഉദ്യോഗസ്ഥർ പിഴ നൽകണം

text_fields
bookmark_border
kfc 876876
cancel

തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​യു​ടെ ക​ര​ട് ഓ​ഫി​സി​ലു​ണ്ടെ​ന്ന് മ​റു​പ​ടി ന​ൽ​കി​യി​ട്ടും പ​ക​ർ​പ്പ് ന​ൽ​കാ​ത്ത​തി​ന് കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് ശാ​ഖ​യി​ലെ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ 5000 രൂ​പ വീ​തം പി​ഴ അ​ട​യ്ക്കാ​ൻ ഉ​ത്ത​ര​വ്. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ എ. ​അ​ബ്ദു​ൽ ഹ​ക്കീ​മി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് പാ​വ​ങ്ങാ​ട് മി​ഡോ​വ്സി​ൽ ഡോ.​എം.​എം. അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ പ​രാ​തി​യി​ൽ ആ​ഗ​സ്റ്റ് 19ന് ​ക​മീ​ഷ​ണ​ർ കോ​ഴി​ക്കോ​ടെ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ​യും കേ​ട്ടി​രു​ന്നു.

ഡോ. ​സ​ലാ​മി​ന്‍റെ ഒ​ന്നാം അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി നി​ഷേ​ധി​ച്ച ശാ​ന്താ​ദേ​വി, അ​പ്പീ​ൽ അ​പേ​ക്ഷ​യി​ൽ വി​വ​രം ന​ൽ​കാ​തി​രു​ന്ന കെ. ​ജാ​ഫ​ർ, വി​വ​രം പ​ക്ക​ലു​ണ്ടെ​ന്നും എ​ന്നാ​ൽ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ച എ​സ്. സോ​ഫി​യ എ​ന്നി​വ​ർ 5000 രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കണം.14 ദി​വ​സ​ത്തി​ന​കം തു​ക വി​വ​രാ​വ​കാ​ശ ക​മീ​ഷ​നി​ൽ അ​ട​യ്ക്ക​ണം. 7,50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്കാ​നും കെ.​എ​ഫ്.​സി​യോ​ട് ക​മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTIRTI Penalty
News Summary - RTI query not answered: Three KFC officials to pay fine
Next Story