Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഹ്റൈൻ യാത്രക്കാർക്ക്...

ബഹ്റൈൻ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

text_fields
bookmark_border
ബഹ്റൈൻ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം
cancel

കരിപ്പൂർ: ഏപ്രിൽ 26ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്​ ബഹ്റൈനിലേക്ക് പുറപ്പെടുന്ന ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാർ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പുള്ള െഎ.സി.എം.ആർ അംഗീകൃത ലാബുകളുെട സർട്ടിഫിക്കറ്റാണ് വേണ്ടത്. 27 മുതലാണ് ബഹ്റൈനിലേക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തിങ്കളാഴ്ച രാത്രിയിൽ ഷെഡ്യൂൾ ചെയ്ത വിമാനം ചൊവ്വാഴ്ചയിലാണ് ബഹ്റൈനിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainRTPCR
News Summary - RTPCR mandatory for Bahraini travelers
Next Story