Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലേക്ക് യുവതികൾ...

ശബരിമലയിലേക്ക് യുവതികൾ വന്നാൽ സംരക്ഷണം നൽകും- എം.എം മണി

text_fields
bookmark_border
ശബരിമലയിലേക്ക് യുവതികൾ വന്നാൽ സംരക്ഷണം നൽകും- എം.എം മണി
cancel

തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികൾ വന്നാൽ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി. സർക്കാറിന്​സുപ ്രിം കോടതി വിധി നടപ്പിലാക്കാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ച​ു.
വനിതാ മതിൽ ശരിയും യുവതീ പ്രവേശനം തെറ്റുമാണെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​​​​​െൻറ അഭിപ്രായത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മണി പറഞ്ഞു.
യുവതികൾക്ക്​ പിൻവാതിലിലൂടെ ദർശനം ഒരുക്കികൊടുത്ത നടപടി ദുഃഖകരമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newswomen entryPolice ProtectionSabarimala
News Summary - Sabarimal - women entry- police protection -MM Mani- Kerala news
Next Story