Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 12:56 AM GMT Updated On
date_range 27 April 2019 8:00 AM GMTമുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവം: മണിയമ്മയെ ജാമ്യത്തില്‍ വിട്ടു
text_fieldsbookmark_border
കോഴഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് ആക്ഷേപിച്ച കേസിൽ ചെറുകോല്‍ വടക്കേ പാരൂര്‍ മണിയമ്മ എന്ന രാധാമണിയമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് മണിയമ്മ മുഖ്യമന്ത്രിയെ ജാതിചേർത്തുവിളിച്ച് അസഭ്യം പറഞ്ഞത് ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. തുടർന്ന് എസ്.എന്‍.ഡി.പി പത്തനംതിട്ട മുന്‍ യൂനിയന്‍ സെക്രട്ടറിയാണ് മണിയമ്മക്കെതിരെ ആറന്മുള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story