Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right60 ശതമാനം ഹിന്ദു...

60 ശതമാനം ഹിന്ദു വോ​േട്ടാടെയാണ്​ ഞങ്ങൾ അധികാരത്തിലേറിയത്​ -​െഎസക്​

text_fields
bookmark_border
60 ശതമാനം ഹിന്ദു വോ​േട്ടാടെയാണ്​ ഞങ്ങൾ അധികാരത്തിലേറിയത്​ -​െഎസക്​
cancel

തിരുവനന്തപുരം: കേരളത്തിലെ 60 ശതമാനം ഹിന്ദു മതവിശ്വാസികളുടെ വോട്ട് നേടിയാണ് എൽ.ഡി.എഫ്​ സർക്കാർ അധികാരത്തിലേറി യതെന്ന്​ ധനമന്ത്രി തോമസ് ഐസക്. അതിൽ മഹാഭൂരിപക്ഷവും ശബരിമല ഭക്തരാണെന്നത്​ എൻ.എസ്.എസ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളീയർക്ക് ഈ കാര്യം മനസിലാകുന്നുണ്ട്.​ അതി​​​െൻറ തെളിവാണ് വനിതാ മതിലി​​​െൻറ വിജയമെന്നും തോമസ്​ ​െഎസക്​ അഭിപ്രായപ്പെട്ടു. ശബരി മലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാൻ സുപ്രീംകോടതി വ്യഖ്യാനിച്ച അതേ ഭരണഘടന വച്ചാണോ ബി.ജെ.പി കേരള സർക്കാരിനെ ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssg sukumaran nairkerala newsSabarimala News
News Summary - sabarimala issac-kerala news
Next Story