Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 4:23 PM GMT Updated On
date_range 15 Nov 2018 4:23 PM GMTശബരിമല: തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമായുള്ള ചർച്ച തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച തുടങ്ങി. പന്തളം രാജ കൊട്ടാരം പ്രതിനിധി പി.ജി ശശികുമാരവർമ്മ, പി.എൻ നാരായണ വർമ്മ തന്ത്രി കുടുംബത്തിലെ കണ്ഠര് രാജീവരര്. കണ്ഠര മോഹനര് തുടങ്ങിയവർ ചർച്ചയിൽ പെങ്കടുക്കുന്നുണ്ട്.
നേരത്തെ, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം പരാജയപ്പെട്ടിരുന്നു. വിധി നടപ്പിലാക്കുമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story