Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കൂടുതൽ സ്പെഷൽ...

ശബരിമല: കൂടുതൽ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

ന്യൂഡൽഹി: ശബരിമല തീർഥാടന സമയമായതിനാലും ക്രിസ്മസ്- ന്യൂ ഇയർ അവധിയായതിനാലും മെട്രോ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ. മുരളീധരൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

കോവിഡ് സമയത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം. പരശുറാം എക്സ്പ്രസിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് വിദ്യാർഥിനികൾ ബോധരഹിതരായിരുന്നു.

ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നതിനാൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണ​െമന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Muraleedharanspecial trainsSabarimala News
News Summary - Sabarimala: K Muraleedharan should allow more special trains.
Next Story