Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 11:56 PM IST Updated On
date_range 15 Nov 2018 11:56 PM ISTശബരിമല: ദേവസ്വം ബോർഡിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സർക്കാർ. ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജകുടുംബവും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്.
വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹരജി കൊടുത്തേക്കും. അല്‍പസമയത്തിനകം ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിൽ സാവകാശ ഹരജി ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story