Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല മേൽശാന്തി...

ശ​ബ​രി​മ​ല മേൽശാന്തി നറുക്കെടുപ്പ്: ഹരജി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
violation of the law
cancel

കൊ​ച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ന​റു​ക്കെ​ടു​ത്ത ലോ​ട്ട് ഉ​ൾ​പ്പെ​ടെ ചി​ല​ത് തു​റ​ന്ന നി​ല​യി​ലാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsSabarimala Melshanthi
News Summary - Sabarimala Melshanthi
Next Story