Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2022 2:13 PM IST Updated On
date_range 1 Aug 2022 2:13 PM ISTശബരിമല നിറപുത്തരി പൂജ ആഗസ്റ്റ് 4 ന്
text_fieldsbookmark_border
പത്തനംതിട്ട: വർഷത്തെ നിറപുത്തരി പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ആഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചിന് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. ആഗസ്റ്റ് 4 ന് പുലർച്ചെ 5.40 നും ആറിനും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. ആഗസ്റ്റ് 4 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story