Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2023 9:26 PM IST Updated On
date_range 1 Jan 2023 9:26 PM ISTശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ ഓടാർ പാളയം ഭാരതീപുരം 9/20 എ തുളസിത്തസാർ സ്ട്രീറ്റിൽ പള്ളപ്പാളയം രവികുമാർ രാജു (40) ആണ് മരിച്ചത്. മല കയറുന്നതിനിടെ ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ശരംകുത്തിയിൽ വച്ച് കുഴഞ്ഞ് വീണ ഇയാളെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story