Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2022 6:28 PMUpdated On
date_range 23 Dec 2022 6:59 PMശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു
text_fieldsbookmark_border
കുമളി: കുമളി-കമ്പം റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
കുമളി - ലോവർ ക്യാമ്പ് മലമ്പാതയിലെ കൊടുംവളവിൽ രാത്രി 11ഓടെയാണ് അപകടമുണ്ടായത്. ഒമ്പത് തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള, തമിഴ്നാട് പൊലീസ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story