Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല പ്രതിഷേധം:...

ശബരിമല പ്രതിഷേധം: റോഡ്​ ഉപരോധിച്ചു

text_fields
bookmark_border
ശബരിമല പ്രതിഷേധം: റോഡ്​ ഉപരോധിച്ചു
cancel

ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്​​ച സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത​ക​ള​ട​ക്കം പ്ര​ധാ​ന​റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട സ​മ​ര​ത്തി​ൽ ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. അ​യ്യ​പ്പ​മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ടാ​ണ്​ റോ​ഡു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ കൈ​യ​ട​ക്കി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന​റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ച്​ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ സ്​​ത്രീ​ക​ള​ട​ക്കം പ​െ​ങ്ക​ടു​ത്തു.
സം​സ്ഥാ​ന സ​ർ​ക്കാ​റി​​​​െൻറ നി​ല​പാ​ട്​ മാ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ റോ​ഡ്​ ഉ​പ​രോ​ധം അ​ട​ക്കം സ​മ​ര​ത്തി​ലേ​ക്ക്​ ഇ​റ​ങ്ങി​യ​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ സം​ഘ​ർ​ഷ​വ​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്​ നാ​യ​ർ സ​ർ​വി​സ്​ സൊ​സെ​റ്റി​യാ​ണ്. എ​ൻ.​എ​സ്.​എ​സി​ന്​ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ ക​ര​യോ​ഗ​ങ്ങ​ൾ​ക്ക്​ അ​നൗ​ദ്യോ​ഗി​ക നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ്​ വി​വ​രം. ഇ​തി​നൊ​പ്പം ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​മേ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​െ​​ൻ​റ അ​വ​കാ​ശം ചോ​ദ്യം​ചെ​യ്യാ​നാ​കു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ.​എ​സ്.​എ​സ്​ പി​ന്തു​​ണ​യോ​ടെ സ​മ​ര​മാ​ർ​ഗ​ത്ത്​ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ്​ ബി.​ജെ.​പി​യു​ടെ തീ​രു​മാ​നം.

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ള്‍ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ എ​ൻ.​ഡി.​എ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ള​ത്തു​നി​ന്ന്​ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ​യാ​ത്ര ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ സ​മാ​പി​ക്കും. ഇ​തി​നു പി​ന്നാ​ലെ ഇൗ​മാ​സം 17ന് ​നി​ല​ക്ക​ലി​ല്‍ മ​ഹി​ള മോ​ര്‍ച്ച നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​വാ​സ​സ​ത്യ​ഗ്ര​ഹ​വും ബി.​ജെ.​പി ന​ട​ത്തു​ന്നു​ണ്ട്.

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​ന​വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​റും ദേ​വ​സ്വം ബോ​ർ​ഡും ത​യാ​റാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ അ​ഞ്ച്​ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ഡ്​ ഉ​പ​രോ​ധി​ച്ചു.

കോ​ട്ട​യം തി​രു​ന​ക്ക​ര ഗാ​ന്ധി​സ്ക്വ​യ​ർ, മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ കൊ​ട്ടാ​ര​മ​റ്റം ജ​ങ്​​ഷ​ൻ, വൈ​ക്കം വ​ലി​യ​ക​വ​ല, ച​ങ്ങ​നാ​ശ്ശേ​രി ട്രാ​ഫി​ക്​ ജ​ങ്​​ഷ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ പൊ​ൻ​കു​ന്നം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ 12വ​രെ​യാ​ണ്​ ഉ​പ​രോ​ധം ന​ട​ന്ന​ത്. സ്​​ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്നു. സു​ര​ക്ഷ​െ​യാ​രു​ക്കാ​ൻ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​വു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala News
News Summary - Sabarimala Protest Hindu-Kerala News
Next Story